ജൈവവൈവിധ്യ ക്വിസ് മത്സരം നടത്തി
ഇരിങ്ങാലക്കുട: നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ഇരിങ്ങാലക്കുട ബിആര്‍സിയുടെയും നേതൃത്വത്തിലാണ് സ്കൂള്‍ കുട്ടികള്‍ക്ക് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ. മായ ക്വിസ് മാസ്റ്ററായി. ഹരിത കേരള മിഷന് കോ ഓര്‍ഡിനേറ്റര്‍ ശ്രീധ പ്രിയേഷ്, ബിപിസി കെ.ആര്. സത്യപാലന് എന്നിവര്‍ നേതൃത്വം നല്കി. എഇഓ എം.സി. നിഷ സമ്മാനദാനം നിര്‍വഹിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്