ദുബായില്‍ സ്കൂള്‍ ടോപ്പറായി മലയാളി ബാലിക തമന്ന അജിത്
ഇരിങ്ങാലക്കുട: ദുബായിലെ മില്ലേനിയം സ്കൂളിലെ സിബിഎസ്ഇ പത്താംക്ലാസ് ഗ്രേഡ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് മലയാളി ബാലിക തമന്ന അജിത്. 97.2 ശതമാനം മാര്‍ക്കോട് കൂടി സ്കൂള്‍ ടോപ്പര്‍ എന്ന അപൂര്‍വ്വ നേട്ടമാണ് തമന്ന കൈവരിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായ ഏരീസ് എനര്‍ജിയുടെ മാനേജിംഗ് ഡയറക്ടര്‍ പി.ജെ. അജിത്തിന്റെയും തരുണിമയുടേയും മകളാണ് ഈ വിദ്യാര്‍ഥിനി. ഇരിങ്ങാലക്കുട പുളിയത് പറമ്പില്‍ കുടുംബാംഗമാണ്. ഈ മികച്ച നേട്ടത്തില്‍ ഏരീസ് കുടുംബം അങ്ങേയറ്റം അഭിമാനിയ്ക്കുന്നുവെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സര് സോഹന്‍ റോയ് പറഞ്ഞു.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി