ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി എഴുതിയ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: തുറവന്‍കുന്ന് ഇടവകാംഗം സിന്‍ഡ്രേല്ല ഷിനോയ് എഴുതിയ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു. സാഗര്‍ രൂപതയുടെ ബിഷപ്പ് എമരിത്തൂസ് മാര്‍ ആന്റ്റണി ചിറയത്തിന് സിന്‍ഡ്രേല്ല ഷിനോയ് നോവല്‍ നല്‍കിയാണ് പ്രകാശനം ചെയ്തത്. ഫാ. ജോജൂ ചൊവ്വല്ലൂര്‍, ഫാ. അജിത് േെചര്യകര, വികാരി ഫാ. സെബി കൂട്ടാലപ്പറമ്പില്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ആലപ്പാട്ട് വീട്ടില്‍ ഷിനോയ് പൗലോസിന്റെയും റിസ ഷിനോയുടെയും ഏകമകളായ സിന്‍ഡ്രേല്ല ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി