ഫിസിക്സ് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഞാറ്റുവെടി ഡോ. പ്രിയയെ ആദരിച്ചു
ഇരിങ്ങാലക്കുട: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സ് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഞാറ്റുവെടി സതീഷ് ബാബുവിന്റെ ഭാര്യ ഡോ. പ്രിയയെ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലം പ്രസിഡന്റ് കൃഷ് ചെമ്മണ്ട പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി രാജന് കുഴുപ്പുള്ളി, ബിജെപി കാറളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അമരദാസ്, ബൂത്ത് പ്രസിഡന്റ് ടി.കെ. സുരേഷ്, സെക്രട്ടറി പ്രശാന്ത്, ബിജെപി കമ്മറ്റി അംഗങ്ങളായ പി.എസ്. സത്യന്,
സാബു, വിനുപുത്തൂപ്പുര, സന്തോഷ് ഞാറ്റു വെട്ടി, മണിദാസ്, കിരണ്‍ രമേശ്, ടി.കെ. ഷാനി, മുകേഷ്, വനിതാ മോര്‍ച്ച അംഗങ്ങളായ അംബികാ സുരേഷ്, നീതു അനീഷ്,ബിജെപി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി