കാരുമാത്ര ഗവ. യുപി സ്കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കാരുമാത്ര ഗവണ്മെന്റ് യുപി സ്കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രധാന അധ്യാപിക പി. സുമ സമീപം.
കാരുമാത്ര: കാരുമാത്ര ഗവ. യുപി സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അ നിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി. സുമ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നവാഗതകർക്കുള്ള സമ്മാനം വാർഡ് മെമ്പർ ടി.കെ. ഷറഫുദ്ദീൻ വിതരണം ചെയ്തു. എംപിടിഎ പ്രസിഡന്റ് മാരിയ നിഷാദ്, എസ്എംസി വൈസ് ചെയർപേഴ്സൺ പ്രീതി, ഒഎസ്എ സെക്രട്ടറി സുന്ദരൻ, അധ്യാപകരായ നമിത, കെ.ബി. രജനി, സുസ്ബിത എന്നിവർ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി