മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് കൂടല്‍മാണിക്യത്തില്‍ ദര്‍ശനം നടത്തി
മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് കൂടല്‍മാണിക്യത്തില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തുന്നു.
ഇരിങ്ങാലക്കുട: മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് കൂടല്‍മാണിക്യത്തില്‍ ഇന്ന് രാവിലെ ദര്‍ശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വ. കെ.ജി. അജയകുമാര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും