നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
നടവരമ്പ് ഡയമണ്ട് റസിഡന്റ്സ് അസോസിയേഷന്, വൈക്കര സെന്റ് മേരീസ് കുടുംബ സമ്മേളന യൂണിറ്റ്, എടപ്പിള്ളി ഐ ഫൗണ്ടേഷന് കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടവരമ്പ് ഇടവക വികാരി ഫാ. വര്‍ഗീസ് ചാലിശേരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നടവരമ്പ് ഡയമണ്ട് റസിഡന്റ്സ് അസോസിയേഷന്, വൈക്കര സെന്റ് മേരീസ് കുടുംബ സമ്മേളന യൂണിറ്റ്, എടപ്പിള്ളി ഐ ഫൗണ്ടേഷന് കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഫാ. വര്‍ഗീസ് ചാലിശേരി ഉദ്ഘാടനം ചെയ്തു. ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. മെസ്റ്റി കോലങ്കണ്ണി, സയന്‍സി തോമസ്, വിന്‍സന്‍ പൊട്ടത്തുപറമ്പില്‍, മോളി ചന്ദ്രന് പ്രസംഗിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി