പ്രതിഭാ സംഗമം നടത്തി
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മഞ്ജുള അരുണ്‍, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. തമ്പി, സമേതം കോ ഓര്‍ഡിനേറ്റര്‍ ടി.വി. മദനമോഹനന്‍, എഇഒ എം.സി. നിഷ, കെ.ആര്. സത്യപാലന് എന്നിവര്‍ പ്രസംഗിച്ചു.

എന്‍എസ്എസ് നേതൃത്വ പരിശീലന ക്യാമ്പ് ക്രൈസ്റ്റ് കോളജില്‍
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം
ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എന്‍.എസ്. സംഘമിത്രക്ക്
ഡോ കെ.ജെ. വര്‍ഗീസിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ്