സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
തുമ്പൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം പുല്ലൂര്‍ കടുപ്പശേരി ജെ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്‍, മാനേജിംഗ് പാര്‍ട്ണര്‍ വില്‍ജി ബിനോയ് എന്നിവര്‍ചേര്‍ന്ന് നിര്‍വഹിക്കുന്നു. വിദ്യാര്‍ഥി പ്രതിനിധികളായ ആന്‍ഡ്രിന്‍ സിബു, കെ.ബി. ബസുദേവ് എന്നിവരാണ് പത്രത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. ദീപിക എഡിറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലിറ്റ്, പിടിഎ പ്രസിഡന്റ് സി.ജെ. ജിനേഷ്, എംപിടിഎ പ്രസിഡന്റ് തമസ്യ ഖജന്‍, ഗ്രേസി ഷാജു തുടങ്ങിയവര്‍ സമീപം. പുല്ലൂര്‍ കടുപ്പശേരി ജെ.പി. ഗ്രൂപ്പ് ഓഫ് കമ്പനിയാണ് സ്കൂളിലേക്ക് പത്രം സംഭാവന നല്‍കിയിരിക്കുന്നത്.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം