എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളില്‍ വിജയോത്സവം കൊണ്ടാടി
എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എന്‍എംഎംഎസ്, രൂപത മതബോധനം റാങ്ക് ഹോള്‍ഡേഴ്സ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിച്ച യോഗം എടുത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എന്‍എംഎംഎസ്, രൂപത മതബോധനം റാങ്ക് ഹോള്‍ഡേഴ്സ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിച്ചു. എടുത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സിഎംസി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ സിഎംസി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയറ്റ്സി എംസി, പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ്, സിസ്റ്റര്‍ റെമി സിഎംസി, എലിസബത്ത് ഫ്രാന്‍സിസ്, സോണിയ സിഎ എന്നിവര്‍ പ്രസംഗിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി