ലൈബ്രറികളിലേക്ക് ഒരു വര്‍ഷത്തെ ദീപിക ദിനപത്രം
ഇരിങ്ങാലക്കുട രൂപത പരിധിയിലെ ലൈബ്രറികളിലേക്ക് ഒരു വര്‍ഷത്തെ ദീപിക ദിനപത്രം നല്കുന്ന പദ്ധതി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, വാലപ്പന് എക്സീം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും പ്രമോട്ടറുമായ അന്തോണി വാലപ്പന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഇരിങ്ങാലക്കുട മഹാത്മ റീഡീംഗ് ആന്റ് ലൈബ്രറി പ്രസിഡന്റും ഇരിങ്ങാലകുട നഗരസഭ ലൈബ്രററി കൗണ്‍സില്‍ മേഖല പ്രസിഡന്റുമായ അഡ്വ. കെ.ജി അജയകുമാര്‍, ആളൂര്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് റോയ് ജെ കളത്തിങ്കല്‍ എന്നിവര്‍ക്ക് ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പത്രം സംഭാവന നല്കിയ വാലപ്പന് എക്സീം പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പന്, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, രൂപത പ്രസിഡന്റ് പിന്റോ ചക്കാലക്കല്‍, കത്തീഡ്രല്‍ പ്രസിഡന്റ് ജോസ് മാമ്പിള്ളി തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട രൂപത പരിധിയിലെ ലൈബ്രറികളിലേക്ക് ഒരു വര്‍ഷത്തെ ദീപിക ദിനപത്രം നല്കുന്ന പദ്ധതി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, വാലപ്പന് എക്സീം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും പ്രമോട്ടറുമായ അന്തോണി വാലപ്പന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഇരിങ്ങാലക്കുട മഹാത്മ റീഡീംഗ് ആന്റ് ലൈബ്രറി പ്രസിഡന്റും ഇരിങ്ങാലകുട നഗരസഭ ലൈബ്രറി കൗണ്‍സില്‍ മേഖല പ്രസിഡന്റുമായ അഡ്വ. കെ.ജി അജയകുമാര്‍, ആളൂര്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് റോയ് ജെ കളത്തിങ്കല്‍ എന്നിവര്‍ക്ക് ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പത്രം സംഭാവന നല്കിയ വാലപ്പന് എക്സീം പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പന്, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, രൂപത പ്രസിഡന്റ് പിന്റോ ചക്കാലക്കല്‍, കത്തീഡ്രല്‍ പ്രസിഡന്റ് ജോസ് മാമ്പിള്ളി തുടങ്ങിയവര്‍ സമീപം.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി