താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാഥി കൂട്ടായ്മയായ സഹപാഠിയുടെ കോ-ഓര്‍ഡിനേറ്റര്‍ ബിജു മുല്ലശേരി വിദ്യാര്‍ഥി പ്രതിനിധി ടിറ്റോ വര്‍ഗീസിന് ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്‍കിയാണ് ഉദ്ഘാടനം നര്‍വഹിച്ചത്. പ്രധാനധ്യാപിക സിസ്റ്റര്‍ ലിസബത്ത് സിഎച്ച്എഫ്, കൂട്ടായ്മ പ്രസിഡന്റ് ജിനോയ് ഡേവീസ്, ട്രഷറര്‍ ആന്റോ പോള്‍, ജെന്സണ് ദേവസി, പിടിഎ പ്രസിഡന്റ് സിജോ ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സഹപാഠി കൂട്ടായ്മയാണ് സ്കൂളിലേക്ക് പത്രം സംഭാവന നല്‍കിയിരിക്കുന്നത്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി