കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി നല്കിയ സ്വീകരണ സമ്മേളനത്തില്‍ സുരേഷ് ഗോപി തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് ഊഷ്മളമായ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. മധ്യമേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനിഷ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ കെ.ആര്. ഹരി, ജസ്റ്റിന് ജേക്കബ്, നിയോജക മണ്ഡലം ഇന്‍ചാര്‍ജ് എ.ആര്. അജിഘോഷ്. ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, എ.വി. രാജേഷ്, വിപിന്‍ പാറമേക്കാട്ടില്‍, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു മാസ്റ്റര്‍ തുടങ്ങി നേതാക്കള്‍ സംസാരിച്ചു.


കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി