മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ നടന്ന ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ നടന്ന ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി വിദ്യാര്‍ഥി പ്രതിനിധികളായ ദേവശ്രീ കൃഷ്ണ, സാവന്ത് കൃഷ്ണ എന്നിവര്‍ക്ക് ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്കി നിര്‍വഹിക്കുന്നു. പിടിഎ പ്രസിഡന്റ് എം.ഡി. ചാക്കോ, പ്രധാനധ്യാപിക കെ.ഐ. റീന, ദീപിക എഡിറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, ഇടവക ട്രസ്റ്റി ബെന്നി ചിറ്റിലപ്പിള്ളി, സ്റ്റാഫ് പ്രതിനിധികളായ കെ.വി. റിന്‍സി, സിനി വര്‍ഗീസ് തുടങ്ങിയവര്‍ സമീപം.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍