സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മെറിറ്റ് ഡേ തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന മെറിറ്റ് ഡേ തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന മെറിറ്റ് ഡേ തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. ആന്‍സണ്‍ ഡൊമിനിക്, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍, എന്‍സിസി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. മായ, സ്കൂളിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ സി.കെ. പോള്‍, സ്കൂള്‍ അഭ്യുദയകാംക്ഷി പി.പി. റപ്പായി, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, ഒഎസ്എ പ്രതിനിധി ജോര്‍ജ് മാത്യു, സ്റ്റാഫ് സെക്രട്ടറി എം.ആര്. പാര്‍വതി, പ്രോഗ്രാം കണ്‍വീനര്‍ എം.വി. റോസി, വിദ്യാര്‍ഥി പ്രതിനിധി കുമാരി ഗ്രേസ് ജോസഫ് കണ്ടംകുളത്തി, എയ്ഞ്ചല്‍ ഷാജു, അലക്സ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം