അവിട്ടത്തൂര്‍ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അവിട്ടത്തൂര്‍ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സിനിമ സംഗീത സംവിധായകന് ഔസെപ്പച്ചന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സുപ്രസിദ്ധ സിനിമ സംഗീത സംവിധായകന് ഔസെപ്പച്ചന്‍ നിര്‍വഹിച്ചു. ടി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് അമ്പൂക്കന്, സി.സി. സുരേഷ്, കെ.ആര്. കൃഷ്ണന് നമ്പൂതിരി, യു. പ്രദീപ് മേനോന്, വിനയന്, പ്രസീദ ടീച്ചര്‍, ഡോ. പ്രവീണ്‍, ടി. ശ്യാം രാജ്, വി.എസ്. മോഹനന് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി