വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സപ്തതി കഴിഞ്ഞവര്‍ക്ക് സ്നേഹാദരം നൽകി
വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സപ്തതി കഴിഞ്ഞ അംഗങ്ങള്‍ക്ക് പ്രസിഡന്റ് എ.ആര്. രാമദാസ് സ്നേഹാദരം നല്കിയപ്പോള്.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സപ്തതി കഴിഞ്ഞ അംഗങ്ങള്‍ക്ക് സ്നേഹാദരവും സൗജന്യ ക്ലിനിക്കല്‍ പരിശോധനയും നല്കി. പ്രസിഡന്റ് എ.ആര്. രാമദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കാശി വിശ്വനാഥന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഭരണസമിതി അംഗങ്ങളായ സലിം കാട്ടകത്ത്, സുരേന്ദ്ര ബാബു എന്നിവര്‍ വയോജനങ്ങള്‍ക്ക് വുളന്‍ ഷാള്‍ നല്കി ആദരിച്ചു. രവിചന്ദ്രന്‍, ആബിദ അബ്ദുറഹിമാന്, ഹരിഹരന്, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി. വേലു എന്നിവര്‍ പ്രസംഗിച്ചു.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി