മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദശപുഷ്പം എക്സിബിഷനും ഫുഡ് എക്സിബിഷനും സംഘടിപ്പിച്ചു
മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദശപുഷ്പം എക്സിബിഷനും ഫുഡ് എക്സിബിഷനും.
മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പം എക്സിബിഷനും ഫുഡ് എക്സിബിഷനും സംഘടിപ്പിച്ചു. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു അധ്യക്ഷ പ്രസംഗം നടത്തി. ആയുര്‍വേദ ഡോക്ടര്‍ ജോസ്ലിന് ഷിബു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സുവോളജി അധ്യാപിക പി.ജെ. സവിത സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍