മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി ഇരിങ്ങാലക്കുട സ്വദേശി എന്‍.ബി. സിജി മോന്
എന്‍.ബി. സിജി മോന്.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി (സെന്‍ട്രല്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി യുഎസ്എ) നേടിയ ഇരിങ്ങാലക്കുട സ്വദേശി എന്‍.ബി. സിജി മോന് (അത്താണി എസ്ഐഎഫ്എല്ലിലെ ഡപ്യൂട്ടി മാനേജര്‍). നടുവിലേടത്ത് ബാബു, ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ബില്വി എംഎസ്എല്‍ എസ്ജിഡി ഉദ്യോഗസ്ഥയാണ്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി