കഥകളി ക്ലബ്; രമേശന് നമ്പീശന് (പ്രസിഡന്റ്), അഡ്വ. രാജേഷ് തമ്പാന് (സെക്രട്ടറി)

രമേശന് നമ്പീശന് (പ്രസിഡന്റ്), അഡ്വ. രാജേഷ് തമ്പാന് (സെക്രട്ടറി).
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് സംഘടിപ്പിച്ച 51-ാം വാര്‍ഷികപൊതുയോഗത്തില്‍ പ്രസിഡന്റ് അനില്‍ മംഗലശേരി അധ്യക്ഷനായി. ഭാരവാഹികള്‍: രമേശന് നമ്പീശന് (പ്രസിഡന്റ്), എ.എസ്. സതീശന്, കെ. രാജീവ് മേനോന് (വൈസ് പ്രസിഡന്റ്), അഡ്വ. രാജേഷ് തമ്പാന് (സെക്രട്ടറി), പ്രദീപ് നമ്പീശന് (ജോ. സെക്രട്ടറി), ടി.എന്‍. കൃഷ്ണദാസ് (ട്രഷറര്‍), എം.എ. അരവിന്ദാക്ഷന് (രക്ഷാധികാരി), അനിയന് മംഗലശേരി (മുഖ്യഉപദേഷ്ടാവ്).