കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കരുവന്നൂര്‍ ബാങ്ക് മാപ്രാണം ശാഖയുടെ മുന്നില്‍ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധസമരം.
കരുവന്നൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കേസിലെ പ്രതികളായ കെ. രാധാകൃഷ്ണന് എംപിയും എ.സി. മൊയ്തീന് എംഎല്‍എയും തത്സ്ഥാനങ്ങള്‍ രാജിവയ്ക്കുക, സിപിഎം- ബിജെപി രഹസ്യബന്ധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മാപ്രാണം ശാഖയുടെ മുന്നില്‍ നടന്ന സംഗമം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷനായി. ഡിസിസി സെക്രട്ടറി സതീഷ് വിമലന് കെ.കെ. അബ്ദുള്ളകുട്ടി, എ.കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍