പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ വിദ്യാരംഭം കുറിച്ചു
June 12, 2025
സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കിന്റര്ഗാര്ട്ടന് വിഭാഗത്തിന്റെ വിദ്യാരംഭം സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോയ് വട്ടോലി സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
Social media
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കിന്റര്ഗാര്ട്ടന് വിഭാഗത്തിന്റെ 2025- 26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോയ് വട്ടോലി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനേടത്ത് സിഎംഐ സന്ദേശം നല്കി.