വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാരംഭം നടത്തി

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന എല്‍കെജി വിദ്യാരംഭ ചടങ്ങ്.
വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന എല്‍കെജി വിദ്യാരംഭ പരിപാടി കാറളം ഹോളി ട്രിനിറ്റി ചര്‍ച്ച് വികാരി ഫാ. ജീസന്‍ കാട്ടൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി ആധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമ്മി ഒപി, കെജി കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജാന്‍സി ഒപി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി ഒപി, പിടിഎ പ്രസിഡന്റ് കെ.സി. സജീവ് എന്നിവര്‍ സംസാരിച്ചു.