ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന്, പ്രസിഡന്റ് സന്തോഷ് ചെറാക്കുളം സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.