ജാതി സെന്‍സസ് നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം- കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ്
കെപിഎംഎസ് യൂണിയന് ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് യോഗം ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജാതി സെന്‍സസ് നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യൂണിയന് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് വി.കെ. ബാബു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. നേതാക്കളായ വി.കെ. സുമേഷ്, തങ്കമണി പരമു, അമ്മിണി ചന്ദ്രന്, കെ.സി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി