മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫുട്ബോള്‍ ലഹരിയെന്ന ക്യാമ്പ് സംഘടിപ്പിച്ചു
മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഫുട്ബോള്‍ ലഹരിയെന്ന ക്യാമ്പ് സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ച് ഹാരി ബെന്നി ഉദ്ഘാടനം ചെയ്യുന്നു.
മാപ്രാണം: മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫുട്ബോള്‍ ലഹരിയെന്ന ക്യാമ്പ് സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ച് ഹാരി ബെന്നി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന് സിജോ ജോണിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്യാമ്പിന് സ്കള് മാനേജര്‍ ഫാ. ജോണി മേനാച്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, പിടിഎ പ്രസിഡന്റ് ജ്യോതി കെ. രാമകൃഷ്ണന്, അസി. മാനേജര്‍ ഡിക്സന് കാഞ്ഞൂക്കാരന്‍, പ്രിന്‍സിപ്പല്‍ പി. എ. ബാബു, ഹെഡ്സിസ്ട്രസ്് മജ്ഞു, സി.വി. ജോസ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം