മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന വായനാദിനാചരണം എഴുത്തുകാരനായ അരുണ്‍ ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തു

മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന വിദ്യാര്‍ഥി പ്രതിനിധി ഫിലിപ്പ് വിന്സെന്റിനു ദീപിക ദിനപത്രത്തിന്റെ കോപ്പി നല്കി ഉദ്ഘാടനം ചെയ്യുന്നു. എഴുത്തുകാരന് അരുണ്‍ ഗാന്ധിഗ്രാം, പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഷാജി അബ്ബാസ്, മാര്ട്ടിന് ജോസഫ് തേറുപറമ്പില്‍, ഷീജ സന്തോഷ്, ഫിന്റോ പി. പോള്‍, ടി.ജെ. ജാന്‍സി, കെ.ജെ. ജിലുമോള്‍ എന്നിവര്‍ സമീപം
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന വായനാദിനാചരണം എഴുത്തുകാരനായ അരുണ്‍ ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഷാജി അബ്ബാസ്, മാര്ട്ടിന് ജോസഫ് തേറുപറമ്പില്‍, ഷീജ സന്തോഷ്, ഫിന്റോ പി. പോള്‍, ടി.ജെ. ജാന്‍സി, കെ.ജെ. ജിലുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
