വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വായനാദിനം ക്രൈസ്റ്റ് കോളജ് സംസ്കൃതവിഭാഗം മേധാവി ഡോ. വിനിത ഉദ്ഘാടനം ചെയ്തു

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന വായനദിനം ക്രൈസ്റ്റ് കോളജ് സംസ്കൃതവിഭാഗം മേധാവി ഡോ. വിനിത ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി തുടങ്ങിയവര്‍ സമീപം.
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന വായനാദിനം ക്രൈസ്റ്റ് കോളജ് സംസ്കൃതവിഭാഗം മേധാവി ഡോ. വിനിത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി വായനാദിന ആശംസകള്‍ നേര്‍ന്നു.