സംസ്കാരസാഹിതി പടിയൂര്‍ മണ്ഡലം കമ്മിറ്റി ആദരണ സമ്മേളനം നടത്തി
സംസ്കാരസാഹിതി പടിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദര സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: സംസ്കാരസാഹിതി പടിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദര സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുരിയന്‍ മുഖ്യാതിഥിയായിരുന്നു. സംസ്കാര സാഹിതി നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ ഗാന്ധിഗ്രാം, നിയോജകമണ്ഡലം ട്രഷറര്‍ എ.സി. സുരേഷ്, നിര്‍വാഹസമിതി അംഗം ഒ.എ. കുഞ്ഞുമുഹമ്മദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഐ സിദ്ധാര്ത്ഥന്, ഭരത്കുമാര്‍ പൊന്തേങ്കണ്ടത്ത്, ഐ.കെ. ശിവജ്ഞാനം, കെ.ആര് പ്രഭാകരന്, ഒ.എന്‍. ഹരിദാസ്, വി.എസ്. കൊച്ചുമൊയ്തീന്‍, സദ്റു പട്ടേപാടം, കെ.യു. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ചെയര്‍മാനായി വി.എസ്. കൊച്ചു മൊയ്തീന്, കണ്‍വീനറായി ലാല ടീച്ചര്‍, ട്രഷറര്‍ ആയി ഇ.എന്‍. ശ്രീനാഥ് അടങ്ങുന്ന 18 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം