സെന്റ് ജോസഫ്സ് കോളജില്‍ യോഗ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗ വര്‍ക്ക്ഷോപ്പ്.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി യോഗ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സൈക്കോളജി വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍. ഉര്‍സുല, പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ പ്രസിഡന്റ് ഡോ. എ. രാധാകൃഷ്ണന്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി തുഷാര ഫിലിപ്പ്, സൈക്കോളജി വിഭാഗം മേധാവി ഡോ. രമ്യ ചിത്രന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, എന്‍എസ്എസ് വളണ്ടിയര്‍ അഞ്ജു തൗതങ്ഗ് എന്നിവര്‍ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം