വിമല സെന്‍ട്രല്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
June 23, 2025
താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം.
Social media
ഇരിങ്ങാലക്കുട: താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ, കായികാധ്യാപകനായ ആകാശ് വിനോദ് എന്നിവര്‍ നേതൃത്വം നല്കി.