ക്രൈസ്റ്റ് കോളജില്‍ ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് സമാപിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധ പരിശീലനത്തിന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് നേതൃത്വംനല്‍കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധ കാമ്പയിന് സമാപിച്ചു. തെരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആത്മഹത്യാപ്രതിരോധ സെല്‍ രൂപീകരിച്ചു. സൈക്കോളജിസ്റ്റ് സിജോ ജോസ്, അഡ്വ.പി. അര്ജുന് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വംനല്കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബ്രൈറ്റ് പി.ജേക്കബ് ക്ലാസിന് നേതൃത്വംനല്കി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ.എന്‍.ആര്. അഭിനവ്, സ്വാശ്രയവിഭാഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവര്‍ നേതൃത്വംനല്കി.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു