സംഘാടകസമിതി രൂപവത്കരിച്ചു
പഞ്ചായത്ത് പുറത്തിറക്കിയ വികസനരേഖ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രന്‍ പ്രകാശനം ചെയ്യുന്നു.
അരിപ്പാലം: പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടകസമിതി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനരേഖയായ വികസനപഥം 2020-25 പുസ്ത കപ്രകാശനവും വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. കവിതാ സുരേഷ്, പി. ജയ, ഉണ്ണികൃഷ്ണന് കുറ്റിക്കാട്ടില്‍, സുരേഷ് അമ്മനത്ത്, രഞ്ജിനി ശ്രീകുമാര്‍, ടി.എ. സന്തോഷ്, ഹൃദ്യ അജീഷ്, കെ.എന്‍. ജയരാജ് എന്നിവര്‍ പങ്കെടുത്തു.

ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നിയോജകമണ്ഡലം വാര്‍ഷികം നടത്തി