കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
ഫോട്ടോ ക്യാപ്ഷന്‍() കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ചു നല്കുന്ന സ്വപ്നഭവനം പദ്ധതിയുടെ കട്ടിളവെപ്പ് ചടങ്ങ് നടത്തുന്നു
ഈ വാര്‍ത്ത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ചു നല്കുന്ന സ്വപ്നഭവനം പദ്ധതിയുടെ കട്ടിളവെപ്പ് ചടങ്ങ് നടത്തി. ട്രസ്റ്റ് രക്ഷാധികാരി ഡോ. ആന്റണി, വൈസ് പ്രസിഡന്റ് ജെയ്സണ്‍ പൊന്തോക്കന്, സെക്രട്ടറി ജോണി വരിക്കശേരി, ട്രഷറര്‍ ബെന്നി ചെറിയാന്, എക്സിക്യുട്ടീവ് അംഗങ്ങളായ സിക്സണ്‍ മാളക്കാരന്‍, ബെന്നി പന്തലിപ്പാടന്‍, ജോഫി കാഞ്ഞിരത്തിങ്കല്‍, ഫാന്റം പല്ലിശേരി, ആന്റു ചേറ്റുപുഴക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം