ഇരിങ്ങാലക്കുട: ആസാദ് റോഡ് പല്ലിശ്ശേരി ഡേവിസ് ഭാര്യ മേഴ്സി (67) മരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. മക്കള്‍: സിസ്റ്റര്‍ പ്രസന്ന ഡേവിസ് സിഎംസി (മാള സൊകോര്സൊ), ഷൈജി, ഷേര്‍ലി, ഷൈബി. മരുമക്കള്‍: ജെയ്സണ്‍, വര്‍ഗീസ്, ജോണി.