താഴെക്കാട് വി.കുരിശുമുത്തപ്പൻ്റെ തിരുനാൾ സമാപിച്ചു.
താഴെക്കാട് വി.കുരിശുമുത്തപ്പൻ്റെ തിരുനാൾ പതിനഞ്ചാമിട ത്തിൻ്റെ തിരുക്കർമ്മങ്ങളോടെ സമാപനം കുറിച്ചു. കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് അഞ്ച് പേർ മാത്രമുള്ള ചടങ്ങുകളോടെ ആർച്ച് പ്രീസ്റ്റ് ഫാ.ജോൺ കവലക്കാട്ട് നേതൃത്വം നൽകി. വി.കുർബാനയ്ക്കിടെ ഡീക്കൻ ഡിറ്റോ സുപ്രത്ത് CMI സന്ദേശം നൽകി. പ്രദക്ഷിണം ദേവാലയത്തിൽ മാത്രം നടത്തുകയും തിരുസ്വരൂപം വികാരിയും അസി. വികാരി ഫാ. അനൂപ് പാട്ടത്തിലും കരങ്ങളിൽ വഹിച്ചു. ദിവ്യകാരുണ്യ ആശീർവ്വാദത്തോടെ തിരുനാൾ സമാപിച്ചു

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം