മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു-ലക്ഷ്മിക്കുട്ടി അമ്മ (90)
മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു-ലക്ഷ്മിക്കുട്ടി അമ്മ (90)
ഇരിങ്ങാലക്കുട: പൊറത്തിശേരി പോട്ടയില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ (90) ആണ് മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കള്‍: ശശി, രവി, കോമള. മരുമക്കള്‍: രതി, പരേതനായ കൃഷ്ണന്‍കുട്ടി.