ജനപ്രതിനിധിയെ അറിയിക്കാതെ ഉദ്യോഗസ്ഥരുടെ സൗജന്യ വിത്ത് വിതരണം: പരാതി നല്കി
ആളൂര്‍: പഞ്ചായത്തില്‍ 13-ാം വാര്‍ഡിലാണു പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷയുമായ മെമ്പറെ അറിയിക്കാതെ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ തുറന്ന് കൃഷി ഉദ്യോഗസ്ഥര്‍ വിത്ത് വിതരണം നടത്തി വാര്‍ത്ത നല്‍കിയത്. പരിപാടിയെക്കുറിച്ച് അറിയാതിരുന്ന കര്‍ഷകര്‍ പരാതിപ്പെട്ടപ്പോളാണു മെമ്പര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ മിനി പോളി ആളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്കി. ജനപ്രതിനിധിയെ ഒഴിവാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇതിനു പിന്നിലെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങള് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു