ലക്ഷ്മിക്കുട്ടിയമ്മ (96) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കൊരുമ്പിശേരി പരേതനായ കൃഷ്ണന്‍കുട്ടി പണിക്കരുടെ ഭാര്യ കല്ലിക്കാട്ട് ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ബാലകൃഷ്ണന്, പരേതനായ ശങ്കുണ്ണിമേനോന്‍, തങ്കം, ഗോവിന്ദന്‍കുട്ടി, ലീല, സുമ, വത്സല, മുരളി കല്ലിക്കാട്ട് (ബിഎംഎസ് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി), പരേതനായ വിനു. മരുമക്കള്‍: ദേവി, ശാന്ത, പരേതനായ അപ്പു, ഇന്ദിര, ഗോവിന്ദന്‍കുട്ടി, രവീന്ദ്രന്, സോമന്, ഷൈല.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.