ഇരിങ്ങാലക്കുട: ആസാദ് റോഡില്‍ ചൂലിക്കാട്ടില്‍ മാണി മകള്‍ വിജയ (59) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങള്‍: പരേതനായ രാജന്, രമണി, ശശി, പരേതയായ വിജയ, ഗീത, സുധ.