ജാനകി (85) എടക്കുളം
എടക്കുളം: പരേതനായ ചങ്ങനാന്ത്ര പാപ്പു കുട്ടി ഭാര്യ ജാനകി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ആനന്ദവല്ലി, ഷൈല നാഥന്, ജയപ്രകാശന്‍, സുരേഷ് ബാബു, ഗിരീഷ്. മരുമക്കള്‍: കെ.ആര്. വിജയന്, ഷീല ഷൈല നാഥന്, ലത ജയപ്രകാശ്, സിന്ധു സുരേഷ്, ദീപ ഗിരീഷ്.