ഗ്രേസി ടീച്ചര്‍ (78) പുല്ലൂര്‍
പുല്ലൂര്‍: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍ റിട്ട. അധ്യാപികയും പരേതനായ ചെരടായി ചാക്കുണ്ണി മാസ്റ്ററുടെ ഭാര്യയുമായ ഗ്രേസി ടീച്ചര്‍ (78) നിര്യാതയായി. പരേത ചേലൂര്‍ മണാത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 നു പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. മക്കള്‍: സുനില്‍ ചെരടായി (അലേര്‍ട് ടെക്നോളജിസ്), സിന്ധു (അധ്യാപിക, പരിയാരം സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സിജില്‍ (അധ്യാപിക, എല്‍ഐജി എച്ച്എസ് ചൂണ്ടല്‍). മരുമക്കള്‍: ലിസി വടക്കേടത്ത്, പൂവത്തുശേരി ജോയ് കച്ചിറക്കല്‍ (റിട്ട. എയര്‍ഫോഴ്സ്), വില്‍സണ്‍ പുലിക്കോട്ടില്‍ (ഡിജിഎം അര്‍ബന്‍ ബാങ്ക് ഗുരുവായൂര്‍).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി