വിശുദ്ധ എവുപ്രാസ്യ ഉജ്വലിക്കുന്ന പ്രത്യാശയുടെ പ്രകടമായ സാക്ഷ്യം- മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വിശുദ്ധ എവുപ്രാസ്യ ഉജ്വലിക്കുന്ന പ്രത്യാശയുടെ പ്രകടമായ സാക്ഷ്യമാണെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. വിശുദ്ധ എവുപ്രാസ്യ യുടെ 144-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കാട്ടൂരിലെ ജന്മഗൃഹത്തില്‍ നടന്ന ദിവ്യബലിക്കു മുഖ്യ കാര്‍മികത്വം വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. എടത്തിരുത്തി ഫൊറോന വികാരി ഫാ.പോളി പുതുശേരി, ഫാ.ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സിസ്റ്റര്‍ നവീന സ്വാഗതവും ഇരിങ്ങാലക്കുട ഉദയ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ മദര്‍ സിസ്റ്റര്‍ വിമല നന്ദിയും പറഞ്ഞു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു