ശലഭോധ്യാനത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് വിഭാവനം ചെയ്തു മിനി സിവില്‍ സ്റ്റേഷനില്‍ പരിപാലിക്കുന്ന ശലഭോധ്യാനത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന് വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍, സെക്രട്ടറി രഞ്ചി ജോണ്‍, പ്രഫ. എം.എ ജോണ്‍, ഡിസ്ട്രിക്ട് ഡയറക്ടര്‍ റിട്ട. മേജര്‍ ജനറല്‍ പി. വിവേകാനന്ദന്, അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. സി.എം. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു