ഇരിങ്ങാലക്കുട ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണം കൊഴുക്കുന്നു
ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി മിനി ജോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മുന്‍ ഗവ. ചീഫ് വിപ് തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചു. കമ്മിറ്റി ചെയര്മാന് നിമ്യ ഷിജു, കണ്‍വീനര്‍ തോമസ് കോട്ടോളി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കൗണ്‍സിലര്‍ ഫെനി എബിന്, നേതാക്കളായ റോക്കി ആളൂക്കാരന്‍, സേതുമാധവന്, ജോസ് മാമ്പിള്ളി, മാഗി വിന്‍സെന്റ്, ഷാജു പാറേക്കാടന്‍, എബിന് വെള്ളാനിക്കാരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു