കണ്ണിക്കരയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ച് ആടുകള്‍ ചത്തു
താഴെക്കാട്: കണ്ണിക്കരയില്‍ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചാതേലി വീട്ടില്‍ ജെറാള്‍ഡിന്റെ വീട്ടിലെ അഞ്ച് ആട്ടിന്കുട്ടികളെയാണ് നായ്ക്കളുടെ കടിയേറ്റ് ചത്തനിലയില്‍ കണ്ടത്. പുതുതായി വാങ്ങിയ ആട്ടിന്‍കുട്ടികളെ കൂടിനുപുറത്താണ് കെട്ടിയിരുന്നത്. രാവിലെ ആടുകള്‍ ചത്തുകിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് കടിയേറ്റ പോലെയുള്ള മുറിവുകള്‍ കണ്ടതെന്ന് ജെറാള്‍ഡ് പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍