ആന്റിജന്‍ പരിശോധന നാലു പേര്‍ക്ക് പോസിറ്റീവ്,
- ഇരിങ്ങാലക്കുടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജനമൈത്രി അംഗങ്ങള്‍ക്കും ആന്റിജന്‍ പരിശോധന നാലു പേര്‍ക്ക് പോസിറ്റീവ്–
- ട്രിപ്പിള്‍ നിയന്ത്രണങ്ങളുള്ള മുരിയാട് പഞ്ചായത്തില്‍ 10 പേര്‍ക്ക് കോവിഡ്=
- 10 പോര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ–
- ഇരിങ്ങാലക്കുട നഗരസഭയില്‍ കോവിഡ് ഒരാള്‍ക്കു മാത്രം–
ഇരിങ്ങാലക്കുട: കേരള പോലീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആന്റിജന്‍ പരിശോധന നടത്തി. കോവിഡ് പോരാട്ട രംഗത്ത് മുന്‍ നിരയില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗവ്യാപനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു ഇരിങ്ങാലക്കുടയില്‍ ഇത്തരത്തില്‍ ആന്റിജന്‍ പരിശോധന സംഘടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ജനമൈത്രി അംഗങ്ങളും അടക്കം 156 പേരുടെ പരിശോധന നടത്തിയതില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെയും രണ്ടു ജനമൈത്രി അംഗങ്ങളുടെയും അടക്കം നാലു പേരുടെ പരിശോധനഫലം പോസിറ്റീവായി. ഇരിങ്ങാലക്കുട, കാട്ടൂര്‍, ചേര്‍പ്പ്, അന്തിക്കാട്, വനിതാ സ്റ്റേഷന് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയാണു പരിശോധനയ്ക്കു വിധേയമാക്കിയത്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ആര്. വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, സിഐ എം.ജെ. ജിജോ, പോലീസ് അസോസിയേഷന് സെക്രട്ടറി വി.യു. സില്‍ജോ, വൈസ് പ്രസിഡന്റ് എ.കെ. രാഹുല്‍, ഓഫീസേഴ്സ് അസോസിഷന് പ്രസിഡന്റ് എം.എ. ബേബി, കണ്‍വീനര്‍ പി.എന്‍. ഇന്ദു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
ജില്ലയില്‍ (ആഗസ്റ്റ് 3) 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബാംഗ്ലൂര്‍ കണ്ടാണശ്ശേരി 26 പുരുഷന്
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് 57 സത്രീ
കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര 54 പുരുഷന്
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ താന്ന്യം സ്വദേശി 37 വയസ്സ് സ്ത്രീ.
താന്ന്യം സ്വദേശി 37 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി 31 വയസ്സ് സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 38 വയസ്സ് സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 45 വയസ്സ് പുരുഷന്.
കെ.എസ്.ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 70 വയസ്സ് പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 2 വയസ്സ് ആണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി് സ്വദേശി 35 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി 45 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര് സ്വദേശി 29 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര് സ്വദേശി 52 വയസ്സ് സ്ത്രീ.
തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 10 വയസ്സ് ആണ്‍കുട്ടി.
തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 61 വയസ്സ് പുരുഷന്.
തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 28 വയസ്സ് പുരുഷന്.
തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 51 വയസ്സ് സ്ത്രീ.
തമിഴ്നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 30 വയസ്സ് സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 10 വയസ്സ് പെണ്‍കുട്ടി.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 75 വയസ്സ് സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി 18 വയസ്സ് ആണ്‍കുട്ടി.
ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 29 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൂര്‍ക്കഞ്ചേരി സ്വദേശി 22 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി 42 വയസ്സ് സ്ത്രീ.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന തെക്കുംക്കര സ്വദേശി 22 വയസ്സ് സ്ത്രീ.
കെ.എല്‍.എഫ്. ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 49 വയസ്സ് പുരുഷന്.
ദമാമില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി 36 വയസ്സ് പുരുഷന്.
ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുകുന്ദപുരം താലൂക്കിലുളള 27 വയസ്സ് സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 45 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി 75 വയസ്സ് പുരുഷന്.
ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തിരുവില്വാമല സ്വദേശി 23 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി 68 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടകര സ്വദേശി 31 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 33 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 70 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 43 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 14 വയസ്സ് പെണ്‍കുട്ടി.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊരട്ടി സ്വദേശി 34 വയസ്സ് സ്ത്രീ.
സൗദിയില്‍ നിന്ന് വന്ന പാഞ്ഞാള്‍ സ്വദേശി 43 വയസ്സ് പുരുഷന്.
വടമ ക്ലസ്റ്റര്‍ മാള സ്വദേശി 2 വയസ്സ് ആണ്‍കുട്ടി
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 18 വയസ്സ് ആണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 8 വയസ്സ് പെണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 45 വയസ്സ് സ്ത്രീ.
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
തമിഴ്നാട്ടില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി 36 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തൃശൂര്‍ സ്വദേശി 24 വയസ്സ് പുരുഷന്.
തമിഴ്നാട്ടില്‍ നിന്ന് വന്ന പറങ്ങോട് സ്വദേശി 65 വയസ്സ് പുരുഷന്.
ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന ചേലക്കര സ്വദേശി 24 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചേറ്റുവ സ്വദേശി 22 വയസ്സ് പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 45 വയസ്സ് പുരുഷന്.
മസ്ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 59 വയസ്സ് സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 36 വയസ്സ് സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 15 വയസ്സ് ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി 8 വയസ്സ് ആണ്‍കുട്ടി.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 54 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി 9 വയസ്സ് പെണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ നടത്തറ സ്വദേശി 16 വയസ്സ് ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ നടത്തറ സ്വദേശി 13 വയസ്സ് ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ നടത്തറ സ്വദേശി 40 വയസ്സ് പുരുഷന്.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 4 വയസ്സ് ആണ്‍കുട്ടി.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 31 വയസ്സ് സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 62 വയസ്സ് സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 67 വയസ്സ് പുരുഷന്.
ഖത്തറില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 31 വയസ്സ് പുരുഷന്.
കെ.എസ്.ഇ ക്ലസ്റ്റര്‍ കാട്ടൂര്‍ സ്വദേശി 59 വയസ്സ് സ്ത്രീ.
പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 66 വയസ്സ് പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 63 വയസ്സ് സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ തൃക്കൂര് സ്വദേശി 7 വയസ്സ്
ശക്തന് ക്ലസ്റ്റര്‍ തൃക്കൂര് സ്വദേശി 7 വയസ്സ് ആണ്‍കുട്ടി.
സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി 35 വയസ്സ് പുരുഷന്.
ഒമാനില്‍ നിന്ന് വന്ന പാറളം സ്വദേശി 28 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 56 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 60 വയസ്സ് പുരുഷന്.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 60 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 17 വയസ്സ് ആണ്‍കുട്ടി.
കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 28 വയസ്സ് സ്ത്രീ.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പൂമംഗലം സ്വദേശി 44 വയസ്സ് സ്ത്രീ.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 50 വയസ്സ് സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 27 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വളളത്തോള്‍ നഗര്‍ സ്വദേശി 35 വയസ്സ് പുരുഷന്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാള സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അന്നമനട സ്വദേശി 42 വയസ്സ് പുരുഷന്.
സംസ്ഥാനത്ത് (ആഗസ്റ്റ് 3) 962 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 815 പേര് രോഗ മുക്തി നേടി. 2 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 55 പേരാണ് വിദേശത്തു നിന്നും വന്നവര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 85 പേര്. സമ്പര്‍ക്കം മൂലം 801 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവര്‍ 40 പേര് .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ തിരുവനന്തപുരം 205 ,എറണാകുളം 106 ,ആലപ്പുഴ 101 ,തൃശൂര്‍ 85 ,മലപ്പുറം 85,കാസര്‍കോഡ് 66 ,പാലക്കാട് 59 ,കൊല്ലം 57 ,കണ്ണൂര്‍ 37 ,പത്തനംതിട്ട 36 ,കോട്ടയം 35 ,കോഴിക്കോട് 33 ,വയനാട് 31 ,ഇടുക്കി 26 .കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 19343 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയില്‍ 11484 പേരാണുള്ളത് .ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 1115 പേരെയാണ്.