കോണത്തുകുന്ന് ഗവ. യുപി സ്കൂളില്‍ ‘വസന്തഭൂമിക’ പദ്ധതി തുടങ്ങി
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ. യു.പി. സ്കൂളില്‍ ‘വസന്തഭൂമിക’ പദ്ധതി തുടങ്ങി. ചിറയില്‍ രാധാകൃഷ്ണന് ഉദ്യാനത്തിലേക്ക് നല്കിയ ഹൈബ്രിഡ് ആമ്പലുകള്‍ സ്കൂള്‍ വളപ്പില്‍ നട്ട് വാര്‍ഡംഗം കെ. കൃഷ്ണകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് എം.എസ്. രഘുനാഥ് അധ്യക്ഷത വഹിച്ചു. എം. ലീന, എം. രാജശ്രീ, കെ. ഗീത എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു