മുനിസിപ്പല്‍ വര്‍ക്കേഴ്സ് വാര്‍ഷിക പൊതുയോഗം
ഇരിങ്ങാലക്കുട: കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും നടന്നു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി വിജയന് എളേടത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ ഉപഹാരസമര്‍പ്പണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വി.സി. വര്‍ഗീസ്, സുനില്‍, വി.ജി. രാജ്മോഹനന്, എം.എം. സുഭാഷ്, എം.കെ. വേലായുധന്, എം.കെ. സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു