ഓണം സ്പെഷ്യല്‍ ഡ്രൈവ്; പത്തു കുപ്പി മദ്യവുമായി കൊടകര സ്വദേശി അറസ്റ്റില്‍…
ഇരിങ്ങാലക്കുട: ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ മദ്യവില്പന നടത്തിയ കുറ്റത്തിന്കൊടകര വല്ലപ്പാടി സ്വദേശി ചെതലന്‍ വീട്ടില്‍ പൈലി മകന് ബാബു (50) എന്നയാളെ പത്തു കുപ്പി മദ്യവുമായി പിടികൂടി. ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്താണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.ടി. പോളി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.പി. ജീവേഷ്, കെ.എസ്. വിപിന്‍, ടി.ആര്. രാകേഷ്, സി.വി. രാജേന്ദ്രന്, കെ.എസ്. ശ്യാമലത, എക്സൈസ് ഡ്രൈവര്‍ മുഹമ്മദ് ഷാന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു